Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?

Aനിലമ്പൂർ

Bതാന്നിത്തോട്

Cഅഞ്ചരക്കണ്ടി

Dപേരാമ്പ

Answer:

C. അഞ്ചരക്കണ്ടി

Read Explanation:

കണ്ണൂർ ജില്ലയിലാണ് അഞ്ചരക്കണ്ടി സ്ഥിതി ചെയ്യുന്നത്


Related Questions:

പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം
താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?
താഴെ നല്കിയവയിൽ കെ.വി. ഉണ്ണി ഏതുമായി ബന്ധപ്പെട്ടിരുന്നു ?
ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിലെ ഗോത്ര കലാപങ്ങളിലെ 'കുറിച്യ കലാപ 'ത്തിനു നേതൃത്വം നൽകിയ വ്യക്തി?
താഴെ പറയുന്നവയിൽ ഏതാണ് ആദ്യം സംഭവിച്ചത് ?