App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ പോകുന്നത് എവിടെയാണ് ?

Aഅഴീക്കൽ

Bഅന്ധകാരനഴി

Cകാപ്പാട്

Dപുന്നപ്ര

Answer:

D. പുന്നപ്ര

Read Explanation:

• ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര സ്ഥിതി ചെയ്യുന്നത് • പദ്ധതിക്ക് നേതൃത്വം നൽകുന്നത് - ഇക്കോ ടൂറിസം (കേരള ടൂറിസം വകുപ്പ്) വിഭാഗവും സോഷ്യൽ ഫോറസ്ട്രി (കേരള വനം വന്യജീവി വകുപ്പ്) വിഭാഗവും ചേർന്ന്


Related Questions:

ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?
ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസ്സിഫിക്കേഷൻ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
ആലപ്പുഴ ലൈറ്റ് ഹൗസ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ഏത് ?
പൊതു- സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയിൽ കേരളത്തിൽ നടപ്പാക്കിയ ആദ്യ പദ്ധതി ?
കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?