App Logo

No.1 PSC Learning App

1M+ Downloads
പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു

Aബാംഗ്ലൂർ

Bപൂനെ

Cമുംബൈ

Dചെന്നൈ

Answer:

B. പൂനെ

Read Explanation:

സാവിത്രിബായ് ഫൂലെ (1831 - 1897)

  • പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച പൂനെയിലെ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കുമായി നിശാപാഠശാല സ്ഥാപിച്ചു.

  • വിദ്യാഭ്യാസ മേഖലയിലെ ഇവരുടെ സമഗ്രസംഭാവനകൾ പരിഗണിച്ച് പൂനെ യൂണിവേഴ്‌സിറ്റിയെ സാവിത്രിബായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്തു.


Related Questions:

പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണനിയമം (RPWD Act) ഏത് വർഷത്തിൽ നിലവിൽ വന്നു?
ചുവടെയുള്ളവയിൽ ആരാണ് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന വിഭാഗം?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഊരൂട്ടമ്പലം ലഹളയുമായി ബന്ധപ്പെട്ട ദളിതബാലിക ആരാണ്?
കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത ആരായിരുന്നു?