App Logo

No.1 PSC Learning App

1M+ Downloads
തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു?

Aസമത്വം

Bപാർശ്വവൽക്കരണം

Cനീതി

Dപ്രാധാന്യവൽക്കരണം

Answer:

B. പാർശ്വവൽക്കരണം

Read Explanation:

തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയയെയാണ് അരികുവൽക്കരണം/പാർശ്വവൽക്കരണം (Marginalisation) എന്ന് പറയുന്നത്.


Related Questions:

ഇ.കെ. ജാനകി അമ്മാളിന്റെ പ്രധാന ഗവേഷണ മേഖലയെന്തായിരുന്നു?
ഡോ. ബി. ആർ. അംബേദ്കർ ജനിച്ചത് ഏത് വർഷത്തിലാണ്?
നഞ്ചിയമ്മയുടെ ജന്മസ്ഥലം എവിടെയാണ്?
ഇന്ത്യയിലെ ബൊട്ടാണിക്കൽ സർവെയുടെ ആദ്യ ഡയറക്ടർ ജനറലായി പ്രവർത്തിച്ച വ്യക്തി ആരാണ്?
പെരിയാർ ഇ. വി. രാമസ്വാമി നായ്ക്കർ ഏത് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്?