Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്പേസ് പാർക്ക് നിലവിൽ വരുന്നത് എവിടെ ?

Aവിശാഖപട്ടണം

Bബെംഗളൂരു

Cതിരുവനന്തപുരം

Dമുംബൈ

Answer:

C. തിരുവനന്തപുരം


Related Questions:

ഇന്ത്യയിൽ ആദ്യമായി സോളാർ പ്രോജക്റ്റ് ബാങ്ക് പദ്ധതി ആരംഭിക്കുന്നത് ?
രാജ്യത്തെ ആദ്യ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത്?
ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?
എല്ലാ ഗ്രാമങ്ങളിലും ലൈബ്രറി ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?