ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?AകേരളംBകർണ്ണാടകംCതമിഴ്‌നാട്Dമഹാരാഷ്ട്രAnswer: D. മഹാരാഷ്ട്ര Read Explanation: ശ്രീമതി നാദിഭായി ദാമോദർ താക്കർ വുമൺസ് യൂണിവേഴ്സിറ്റി(SNDT)ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല സ്ഥാപകൻ - ഡോ. ധോണ്ടോ കേശവ് കാർവെ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ സ്ഥിതി ചെയുന്നു 1916ലാണ് സ്ത്രീകളുടെ വിദ്യാഭ്യാസമെന്ന ഉദാത്തമായ ലക്ഷ്യത്തിനായി ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത് Read more in App