Challenger App

No.1 PSC Learning App

1M+ Downloads
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം

Aതൃശ്ശൂർ

Bഎറണാകുളം

Cതിരുവനന്തപുരം

Dആലപ്പുഴ

Answer:

A. തൃശ്ശൂർ

Read Explanation:

  • കേരളത്തിലെ ആരോഗ്യ വകുപ്പിനു കീഴിലാണ് കേരള ആരോഗ്യ സർവ്വകലാശാല പ്രവർത്തിക്കുന്നത്.
  • ആസ്ഥാനം - തൃശൂർ ഗവ. മെഡിക്കൽ കോളേജിലാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.
  • സ്ഥാപിച്ചത് - 2010 (കേരള ആരോഗ്യ സർവ്വകലാശാല ആക്റ്റ് പ്രകാരം)
  • സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളേജുകൾ - 205

Related Questions:

KIIFB യുടെ പൂർണ്ണരൂപം എന്താണ് ?
കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (KCA) ആസ്ഥാനം എവിടെയാണ്?
കേരളത്തിൽ ഹിന്ദിഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹിന്ദി പ്രചാരസഭയുടെ സ്ഥാപകൻ :
പത്ര പ്രവർത്തനത്തിന്റെ പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച കേരള പ്രസ്സ് അക്കാദമി യുടെ ആസ്ഥാനം എവിടെയാണ് ?