Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ്? സ്ഥിതിചെയ്യുന്നത്

Aന്യൂഡൽഹി

Bമുംബൈ

Cകൊൽക്കത്ത

Dചെന്നൈ

Answer:

A. ന്യൂഡൽഹി

Read Explanation:

• സെൻട്രൽ ഇൻഫർമേഷൻ കമ്മീഷന്റെ (CIC) ആസ്ഥാനം ന്യൂഡൽഹിയിലെ 'ബാബ ഗംഗാനാഥ് മാർഗ്' (മുനീർക്ക) എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

വിവരാവകാശ നിയമപ്രകാരം, വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് നിഷേധി ക്കാവുന്നതാണ്
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത?
വിവരാവകാശ നിയമം, 2005 പ്രകാരം "വിവരം" (Information) എന്നതിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?
വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി എത്ര ദിവസത്തിനകം വിവരം നൽകണം?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?