Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ?

Aബംഗളൂരു

Bഡെറാഡൂൺ

Cപൂനെ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

റെഡ് ക്രോസ് 

  • റെഡ് ക്രോസ് സ്ഥാപിതമായത് - 1863 
  • ആസ്ഥാനം - ജനീവ 
  • യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന
  • റെഡ് ക്രോസിന്റെ സ്ഥാപകൻ - ജീൻ ഹെൻറി ഡ്യൂനന്റ് 
  • റെഡ് ക്രോസിന്റെ പതാകയുടെ നിറം - വെള്ള 
  • വെള്ളനിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം ആലേഖനം ചെയ്ത പതാക
  • ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത് - റെഡ് ക്രിസന്റെ 
  • ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടനാ 
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത് - 1920 
  • ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ന്യൂഡൽഹി

Related Questions:

കുലച്ചുവച്ച വില്ലിൽ സംഭരിച്ചിരിക്കുന്ന ഊർജം ഏതാണ് ?
ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവ് എത്ര?
യൂണിറ്റ് സമയത്ത് ചെയ്ത പ്രവൃത്തിയാണ് ?
പ്രഥമ ശുശ്രൂഷയുടെ ഉപജ്ഞാതാവ് ആര് ?
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?