App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭ ഏജൻസിയായ ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്?

Aജനീവ

Bആംസ്റ്റർഡാം

Cഹെൽസിങ്കി

Dപോർച്ചുഗൽ

Answer:

A. ജനീവ

Read Explanation:

സ്വിറ്റ്സർലൻഡിലെ ലോകപ്രശസ്ത നഗരമാണ് ജനീവ. ധാരാളം അന്തർ ദേശീയ സംഘടനകളുടെ ആസ്ഥാനമാണ് ജനീവ.


Related Questions:

വംശനാശഭീഷണിയുള്ള ജീവവർഗ്ഗങ്ങളുടെ അന്താരാഷ്ട്രവ്യാപാരത്തിനുള്ള ഉടമ്പടിയായ CITES പ്രാബല്യത്തിൽ വന്നത് ?
What are the official languages of the UNO?
ഇന്റർപോളിൻ്റെ ആസ്ഥാനം എവിടെയാണ് ?

താഴെ പറയുന്നതിൽ കൺസർവേഷൻ ഇന്റർനാഷണലിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ? 

  1. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായ സംഘടന
  2. രൂപം കൊണ്ട വർഷം - 1987 
  3. സ്ഥാപിച്ചത് - സ്പെൻസർ ബീബെ , പീറ്റർ സെലിഗ്മാൻ
    ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?