Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പത്ര പ്രവർത്തനത്തിന്റെ പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച കേരള പ്രസ്സ് അക്കാദമി യുടെ ആസ്ഥാനം എവിടെയാണ് ?

Aഅമ്പലപ്പുഴ

Bതിരുവനന്തപുരം

Cകാക്കനാട്

Dകുണ്ടറ

Answer:

C. കാക്കനാട്

Read Explanation:

  • ഇന്ത്യയിലെ ഇത്തരത്തിലുള്ള ഏക സ്ഥാപനമാണ്, കേരള പ്രസ് അക്കാദമി.

  • കേരള പ്രസ് അക്കാദമി സ്ഥാപിതമായത് : 1979 മാർച്ച് 19 ന്

  • കേരള സർക്കാരിന്റെയും, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റുകളുടെയും, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമാണിത്.

  • പത്രപ്രവർത്തകർക്കിടയിൽ പ്രൊഫഷണലിസവും, മികവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


Related Questions:

ബാലവാടികൾ ഏത്വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത് ?

  1. പട്ടികജാതിക്ഷേമവകുപ്പ്
  2. പൊതുവിദ്യാഭ്യാസ വകുപ്പ്
  3. പട്ടികവർഗ്ഗവകുപ്പ്
  4. ഗ്രാമീണ വികസന വകുപ്പ്
  5. സാമൂഹ്യക്ഷേമ വകുപ്പ്
    പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്?

    ചേരുംപടി ചേർക്കുക

    തുഞ്ചൻ സ്‌മാരകം സ്ഥിതി ചെയ്യുന്ന സ്ഥലമേത്?
    സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്ന വാർദ്ധക്യകാല ഗൃഹങ്ങളിൽ കുറഞ്ഞത് എത്ര മുതിർന്ന പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതാണ് ?