App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

Aതിരുവനന്തപുരം

Bമുംബൈ

Cകൊൽക്കത്ത

Dന്യൂഡല്‍ഹി

Answer:

D. ന്യൂഡല്‍ഹി

Read Explanation:

ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിൽ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ(വാച്ച് ഡോഗ്)എന്നറിയപ്പെടുന്നു. 1993 സെപ്റ്റംബർ 28 നാണു നിയമം പാസ്സാക്കിയത്. 1993 ഒക്ടോബർ 12 നാണു കമ്മീഷൻ നിലവിൽ വന്നത്. സ്റ്റാറ്യുട്ടറി ബോഡി (നിയമം വഴി സ്ഥാപിതമായത് )ആണ് ആസ്ഥാനം മാനവ് അധികാർ ഭവനാണ് . ന്യൂഡൽഹിയിൽ സ്ഥിതി ചെയുന്നു. ചെയര്മാനുൾപ്പടെ 6 അംഗങ്ങളാണുള്ളത്.3 വര്ഷം അല്ലെങ്കിൽ 70 വയസ്സാണ് കാലാവധി.


Related Questions:

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
നീതി ആയോഗിന്റെ ആസ്ഥാനം.
ഡിഫൻസ് സൈബർ ഏജൻസിയുടെ ആസ്ഥാനം?
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസിയായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൻറെ ആസ്ഥാനം?
എസ്സാർ ഓയിൽസിന്റെ ആസ്ഥാനം ?