App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭ ഏജൻസിയായ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?

Aജനീവ

Bആംസ്റ്റർഡാം

Cഹെൽസിങ്കി

Dപോർച്ചുഗൽ

Answer:

A. ജനീവ

Read Explanation:

സ്വിറ്റ്സർലൻഡിലെ ലോകപ്രശസ്ത നഗരമാണ് ജനീവ. ധാരാളം അന്തർ ദേശീയ സംഘടനകളുടെ ആസ്ഥാനമാണ് ജനീവ.


Related Questions:

ആഗോള സിവിൽ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 1947 ൽ സ്ഥാപിതമായ സംഘടന ഏത് ?
താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?
2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?
ഇൻറർനാഷണൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?
Who composed the official anthem of the European Union , ' Ode to Joy ' ?