Challenger App

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ?

Aഹയൂലിൻ സാഹോ

Bലി യോങ്

Cക്രിസ്റ്റലീന ജോർജീവ

Dടെഡ്രോസ് അദാനോം

Answer:

D. ടെഡ്രോസ് അദാനോം

Read Explanation:

  • ടെഡ്രോസ് അഥാനം ഗബ്രിയേസസ് (ജനനം 3 മാർച്ച് 1965) എത്യോപ്യൻ ജീവശാസ്ത്രജ്ഞനും പൊതുജനാരോഗ്യഗവേഷകനുമാണ്.

  • 2017 മുതൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നു.

  • ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് ടെഡ്രോസ് എന്നത് ആഫ്രിക്കൻ യൂണിയൻ അംഗീകരിച്ചിട്ടുണ്ട്


Related Questions:

' World Summit for Social Development ' നടന്ന വർഷം ഏതാണ് ?
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
ലോകത്തിലെ വൻകിട വ്യവസായ രാജ്യങ്ങൾ ഒന്നിച്ചുകൂടി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണ്
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് നേഷൻസിൻ്റെ (ASEAN) ആസ്ഥാനം എവിടെയാണ് ?
പരിസ്ഥിതി കമാൻറ്റോസ്‌ എന്നറിയപ്പെടുന്ന സംഘടന ഏത് ?