App Logo

No.1 PSC Learning App

1M+ Downloads
WTO യുടെ ആസ്ഥാനം എവിടെയാണ്?

Aഇറ്റലി

Bജനീവ

Cന്യൂയോര്ക്ക്

Dവാഷിംഗ്ടൺ

Answer:

B. ജനീവ

Read Explanation:

World Trade Organisation (WTO )

  • സ്ഥാപിതമായത് - 1995 ജനുവരി 1
  • ആസ്ഥാനം - ജനീവ
  • അംഗസംഖ്യ - 166
  • ലോക വ്യാപാര സംഘടന രൂപീകരിക്കുവാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം - മാരക്കേഷ് (മൊറോക്കൊ ,1994 )
  • ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ - ഗാട്ട് (GATT - General Agreement on Tariff and Trade )
  • ഗാട്ട് കരാർ ഒപ്പ് വെച്ച വർഷം - 1947 ഒക്ടോബർ 30
  • ഗാട്ട് നിലവിൽ വന്നത് - 1948 ജനുവരി 1
  • ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് - 1995 ജനുവരി 1

Related Questions:

WTO യുടെ ആസ്ഥാനം എവിടെയാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ധനപരിഷ്കരണത്തിന്റെ ഘടകമല്ലാത്തത് ?
നിലവിൽ ഇന്ത്യയിൽ പൊതുമേഖലയ്ക്ക് മാത്രമായി എത്ര വ്യവസായങ്ങൾ സംവരണം ചെയ്തിട്ടുണ്ട്?
തൊണ്ണൂറുകളിൽ ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ലോകബാങ്കും ഐഎംഎഫും എത്ര വായ്പ നൽകി ?
Give the year of starting of JLNNURM?