Challenger App

No.1 PSC Learning App

1M+ Downloads
കൌൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റ് (CFRD) എന്ന സ്ഥാപനം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?

Aതിരുവനന്തപുരം

Bകൊച്ചി

Cകോന്നി

Dകൊല്ലം

Answer:

C. കോന്നി

Read Explanation:

  • നാഷണൽ റിസർച്ച് സെന്റർ ഫോർ സിട്രിസിന്റെ ആസ്ഥാനം എവിടെ - നാഗ്പൂർ


Related Questions:

മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൈതച്ചക്ക ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നത്

എസിഎആറിന് കീഴിലുള്ള താഴെപ്പറയുന്ന കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ ഏതാണ് ഒറ്റയൊടി?

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം