Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി ?

Aകോഴിക്കോട്

Bതൃശ്ശൂർ

Cകൊച്ചി

Dആലപ്പുഴ

Answer:

B. തൃശ്ശൂർ

Read Explanation:

• 2024 ലെ കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - തിരുവനന്തപുരം • 2024 ലെ സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി - കണ്ണൂർ • 2024 ലെ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി - എറണാകുളം • 2024 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി - ആലപ്പുഴ


Related Questions:

വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കുട്ടികൾ ബഹിരാകാശ ദൗത്യത്തിനുള്ള റോക്കറ്റുകളുടെ മോഡല്‍ നിര്‍മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത ദൗത്യത്തിന്റെ പേരെന്താണ് ?
സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?
സ്‌കൂൾ കുട്ടികൾക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
താഴെ പറയുന്നവയിൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ പെടുന്നത് ഏത് ?
കേരളത്തിലെ 14 ജില്ലകളിലെ സാങ്കേതിക വൈദഗ്ധ്യമുള്ള അധ്യാപകരുടെ ഒരു ശൃംഖല സൃഷ്ടിച്ച് ഡിജിറ്റൽ ഉള്ളടക്ക നിർമ്മാണത്തിൽ പരിശീലനം നൽകുന്ന പദ്ധതി ?