Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ബ്രാഞ്ച് കനാൽ നിലവിൽ വന്നത് എവിടെയാണ് ?

Aഗുജറാത്ത്

Bകർണാടക

Cതമിഴ്നാട്

Dമധ്യപ്രദേശ്

Answer:

A. ഗുജറാത്ത്

Read Explanation:

നർമ്മദാ നദിയിൽ നിർമ്മിച്ച സർദാർ സരോവർ അണക്കെട്ടാണ് നർമ്മദാ കനാലിന്റെ ഉറവിടം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കനാലാണ് നർമ്മദ കനാൽ (532 കി.മീ) ഇന്ത്യയിലെ വലിയ കനാൽ - ഇന്ദിരാഗാന്ധി കനാൽ (650 കി.മീ)


Related Questions:

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് ?

ഇന്ത്യയിലെ വിളവെടുപ്പ്‌ സീസണുകളെമളുറിച്ചുള്ള പ്രസ്താവനകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ശരിയായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

  1. ശീതകാലം ആരംഭിക്കുന്നതോടെ റാബി സീസണ്‍ ആരംഭിക്കുന്നു.
  2. റാബി വിളയുടെ വിളവെടുപ്പിനു ശേഷം ആരംഭിക്കുന്ന വിളവെടുപ്പിന്റെ ഒരു ചെറിയ കാലയളവാണ്‌ സായിദ്‌.
  3. ഖാരീഫ്‌ സീസണ്‍ പ്രധാനമായും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണുമായി ഒത്തുപോകുന്നു,
    സുവർണ വിപ്ലവം എന്നറിയപ്പെടുന്നത് ഏത് ഉൽപാദനത്തെയാണ് ?
    ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
    "White Revolution" associated with what?