Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെയാണ്?

Aഇരവികുളം

Bകുമരക

Cസൈലന്റ്‌വാലി

Dനീലഗിരി

Answer:

C. സൈലന്റ്‌വാലി

Read Explanation:

കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. സൈരന്ധ്രി വനം എന്നും അറിയപ്പെടുന്നു.


Related Questions:

ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?
പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശിയോദ്യാനം ഏതാണ്?
സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം ഏത്?
കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല?
പാമ്പാടും ചോല ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?