Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില എവിടെ ആണ് ?

Aമിസോപാസ്

Bസ്ട്രാറ്റോ പാസ്

Cട്രോപോ പാസ്

Dഇതൊന്നുമല്ല

Answer:

A. മിസോപാസ്

Read Explanation:

  • മിസോസ്ഫിയർ - ഭൌമോപരിതലത്തിൽ നിന്നും 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി

  • തെർമോസ്ഫിയർ - മിസോസ്ഫിയറിന് തൊട്ടുമുകളിലും എക്സോസ്ഫിയറിനു താഴെയുമായി കാണപ്പെടുന്ന അന്തരീക്ഷ പാളി

  • മിസോപാസ് - മിസോസ്ഫിയറിനേയും തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്ന പാളി

  • ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില മിസോപാസിൽ അനുഭവപ്പെടുന്നു

  • ഇതിന്റെ മുകൾ ഭാഗത്തെ ഊഷ്മാവ് -120 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്

  • മിസോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല - മിസോപാസ്


Related Questions:

മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?
ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :
സുബൻസിരി നദി ഏത് നദിയുടെ പോഷക നദിയാണ്?

Evaluate these statements regarding atmospheric layers: Which of the above is/are correct?

  1. Most weather phenomena occur in the stratosphere.
  2. The ozone layer is primarily found in the troposphere.
    അന്തരീക്ഷത്തിലെ സാന്ദ്രതയുടെ ക്രമത്തിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളാണ് i. ജലബാഷ്പം ii. കാർബൺ ഡൈഓക്സൈഡ് iii. മീഥെയ്ൻ iv. നൈട്രസ് ഓക്സൈഡ്