ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :Aഓസോൺ യൂണിറ്റ്Bഡെസിബെൽ യൂണിറ്റ്Cഡോബ്സൺ യൂണിറ്റ്DകലോറിAnswer: C. ഡോബ്സൺ യൂണിറ്റ്Read Explanation:ഓസോൺ പതിവായി നിരീക്ഷിക്കുന്നതിനുള്ള ആദ്യ ഉപകരണം വികസിപ്പിച്ചെടുത്തത് ഇംഗ്ലണ്ടിലെ ജി എം ബി ഡോബ്‌സൺ എന്ന ശാസ്ത്രജ്ഞനാണ്.Read more in App