Challenger App

No.1 PSC Learning App

1M+ Downloads
സമാധാന നോബേൽ സമ്മാനിക്കുന്നത് എവിടെ വെച്ചാണ്?

Aസ്റ്റോക്ഹോം

Bജനീവ

Cആസ്ത്രിയ

Dഓസ്‌ലോ

Answer:

D. ഓസ്‌ലോ

Read Explanation:

  • സ്വീഡിഷ് വംശജനായ ശാസ്ത്രജ്ഞനും അന്താരാഷ്‌ട്ര വ്യവസായിയുമായ ആൽഫ്രഡ് നൊബേലിൻ്റെ ആഗ്രഹ പ്രകാരം, 1896-ൽ അദ്ദേഹത്തിൻ്റെ മരണശേഷം ആരംഭിച്ചു

  • ഭൗതികശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം അല്ലെങ്കിൽ വൈദ്യശാസ്ത്രം, സാഹിത്യം എന്നിവയ്ക്കുള്ള നോബൽ സമ്മാനങ്ങൾ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലും സമാധനത്തിനുള്ള നോബൽ സമ്മാനം ഓസ്‌ലോയിലും നൽകപ്പെടുന്നു.


Related Questions:

2023 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :
The award amount of UNESCO’s Puraskar for Palathulli Programme:
2012-ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്കാരം ലഭിച്ചത് ?
കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും പരിഗണിച്ച് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ ആരൊക്കെയാണ്?
2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ: