App Logo

No.1 PSC Learning App

1M+ Downloads
നോർത്ത് ഈസ്റ്റേൺ -സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ (NE-SEC) എവിടെ സ്ഥിതി ചെയ്യുന്നു ?

Aഷില്ലോങ്ങ്

Bമുംബൈ

Cചെന്നൈ

Dബാംഗ്ലൂർ

Answer:

A. ഷില്ലോങ്ങ്

Read Explanation:

മേഘാലയയിൽ ആണ് ഷില്ലോങ്ങ്സ്ഥിതിചെയ്യുന്നത്


Related Questions:

2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?
ദേശീയ ശാസ്ത്ര ദിനം എന്ന്?
2005ൽ ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് എന്തിനോടുള്ള ആദര സൂചകമായി ആണ് ?
ഇന്ത്യയിലെ ബയോമാസ്സ്‌ ഉല്പാദനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തതേത് ?
അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?