Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദീപശിഖ പ്രയാണത്തിനു മുന്നോടിയായി ഒളിമ്പിക് ദീപശിഖ തെളിയിക്കുന്നത് എവിടെ വെച്ചാണ്?

Aടെംബിൾ ഓഫ് സിയുസ്

Bടെംബിൾ ഓഫ് ഒളിംപീയ

Cടെബിൾ ഓഫ് ഹേര

Dടെബിൾ ഓഫ് ഹെരാകിൾസ്

Answer:

C. ടെബിൾ ഓഫ് ഹേര


Related Questions:

9 ടീമുകൾക്കുള്ള നോക്കൗട്ട് മത്സരത്തിലെ വിജയിയെ കണ്ടെത്തുവാനുള്ള ആകെ മത്സരങ്ങളുടെയും ബൈകളുടെയും എണ്ണം എത്രയാണ് ?
റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കായിക മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നതെങ്കിൽ എത്ര കളികൾ ഉണ്ടായിരിക്കും?
"ഫോർവാർഡ് ഡിഫൻസ്' എന്ന സ്കിൽ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ് പിച്ചിൻ്റെ നീളം എത്ര?
വോളിബോൾ കോർട്ടിൻ്റെ നീളവും വീതിയും എത്ര?