App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?

Aദമൻ ആന്റ് ദിയു

Bവടക്കൻ ആൻഡമാൻ

Cഗുജറാത്ത്

Dആസാം

Answer:

B. വടക്കൻ ആൻഡമാൻ


Related Questions:

' പിറ്റി പക്ഷി സങ്കേതം ' സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?
താഴെ പറയുന്നതിൽ ആൻഡമാൻ & നിക്കോബാർ ദ്വീപിലൂടെ ഒഴുകുന്ന നദി ഏതാണ് ?
Which is the official language of Lakshadweep ?
വിസ്തൃതിയിൽ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
' സതർക്കത ഭവൻ ' താഴെ പറയുന്നതിൽ ഏത് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു ?