App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?

Aഎം. ജി.കെ. മേനോൻ

Bവിക്രം സാരാഭായ്

Cസതീഷ് ധവാൻ

Dഡോ. എ.എസ്. കിരൺ കുമാർ

Answer:

C. സതീഷ് ധവാൻ


Related Questions:

രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏത് ?
നാഷണൽ ട്രൈബൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
' ലഡാക്കിൻ്റെ പൂന്തോട്ടം ' എന്നറിയപ്പെടുന്നത് ?
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( IGNOU ) യുടെ ആസ്ഥാനം എവിടെയാണ് ?
സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണ പ്രദേശം ഏതാണ് ?