Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദിയായ ഗോദാവരിയുടെ ഉൽഭവം എവിടെ ?

Aനാസിക് ജില്ല

Bനീലഗിരി

Cആനമല

Dബ്രഹ്മഗിരി നിരകൾ

Answer:

A. നാസിക് ജില്ല

Read Explanation:

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ത്രിയംബകേശ്വർ എന്ന സ്ഥലത്തു നിന്നാണു ഗോദാവരി ഉത്ഭവിക്കുന്നത്.


Related Questions:

ഝലം നദിയുടെ നീളം എത്ര കിലോമീറ്ററാണ് ?
താഴെ കൊടുത്തവയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന നദി ?
ഏറ്റവും കൂടുതൽ നീർവാർച്ച പ്രദേശമുള്ള ഇന്ത്യൻ നദി?

കാവേരി നദിയുടെ പ്രധാന പോഷകനദികൾ ഏതൊക്കെയാണ്?

  1. കബനി

  2. ഭവാനി

  3. അമരാവതി

Baralacha la pass was the origin place of?