Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിലെ പി.സി.വി. വാൾവിന്റെ സ്ഥാനം എവിടെയാണ്?

Aഇൻലെറ്റ് മാനിഫോൾഡിനും ക്രാങ്ക്സിനും ഇടയിൽ

Bഎയർഫിലിറ്ററിനും കാർബറേറ്ററിനും ഇടയിൽ

Cഎയർഫിലിറ്ററിനും ഇന്ധനടാങ്കിനും ഇടയിൽ

Dകാർബറേറ്ററിനും ഇന്ധനടാങ്കിനും ഇടയിൽ

Answer:

A. ഇൻലെറ്റ് മാനിഫോൾഡിനും ക്രാങ്ക്സിനും ഇടയിൽ


Related Questions:

സ്റ്റാർട്ടർ മോട്ടോറുകളിൽ ഫീൽഡ് വൈന്റിംഗും ആർമേച്ചറും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി ഏത്?
ബ്രേക്കിന്റെ പെഡലിൽ റബ്ബർ ഘടിപ്പിച്ചിരിക്കുന്നത് എന്തിനാണ്?
If you notice the presence of engine oil inside the radiator filler neck, the reason can be :
എഞ്ചിനുകളിൽ നൈട്രസ് ഓക്സൈഡ് പുറംതള്ളൽ വർദ്ധിക്കാനുള്ള കാരണം കാരണങ്ങൾ ഏവ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

അന്തരീക്ഷ താപനിലയിൽ 

A) പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

B) ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു

C) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു 

D) മുകളിൽ പറഞ്ഞതൊന്നും ശരിയല്ല