Challenger App

No.1 PSC Learning App

1M+ Downloads
ഓയിൽ പാൻ ഘടിപ്പിച്ചിരിക്കുന്നത് ഏതു ഭാഗവുമായാണ്?

Aസിലിണ്ടർ ബ്ലോക്കിൻ്റെ മുകൾഭാഗം

Bഓയിൽ ഫിൽട്ടവുമായി

Cസിലിണ്ടർ ബ്ലോക്കിൻ്റെ താഴ്ഭാഗം

Dഎഞ്ചിൻ ഫൗണ്ടേഷനുമായി

Answer:

C. സിലിണ്ടർ ബ്ലോക്കിൻ്റെ താഴ്ഭാഗം

Read Explanation:

വാഹനത്തിൻ്റെ എഞ്ചിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ ലൂബ്രിക്കേറ്റിംഗ് ഓയിൽ സംഭരിക്കുന്ന ഭാഗത്തിനെയാണ് ഓയിൽ പാൻ എന്ന് പറയുന്നത്


Related Questions:

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ചലനോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുകയാണ് ______ ചെയ്യുന്നത്?
ലോകത്ത് ആദ്യമായി 4 സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് ആര്?
താഴെ പറയുന്ന ഏത് സ്പീഡിനാണ് നല്ല മൈലേജ് ലഭിക്കുക ?
ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത് എന്തിന്?
എൻജിൻ എപ്പോഴും നിയന്ത്രിത ഊഷ്മാവിൽ നിലനിർത്തുന്ന ഉപകരണം എന്താണ്?