ശുഭപ്രതീക്ഷാ മുനമ്പ് ഏത് സമുദ്രത്തിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
Aഅറബിക്കടൽ
Bഇന്ത്യൻ മഹാസമുദ്രം
Cഅറ്റ്ലാന്റിക് സമുദ്രം
Dപസിഫിക് സമുദ്രം
Answer:
C. അറ്റ്ലാന്റിക് സമുദ്രം
Read Explanation:
യൂറോപ്യർക്ക് അറ്റ്ലാന്റിക് മഹാസമുദ്രത്തിലൂടെ ആഫ്രിക്കൻ വൻകരയെ ചുറ്റി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയാലേ ഏഷ്യാ വൻകരയിലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് എത്താൻ കഴിയുമായിരുന്നുള്ളു