എവിടെയാണ് 'ഹൈഡൽബർഗ് മനുഷ്യൻ' എന്നറിയപ്പെടുന്ന ആദിമമനുഷ്യൻ്റെ തലയോട് സൂക്ഷിച്ചിരിക്കുന്നത് ?Aജർമ്മനിBസ്വീഡൻCഇറ്റലിDബ്രിട്ടൺAnswer: A. ജർമ്മനി Read Explanation: 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന ജവഹർലാൽ നെഹ്‌റുവിൻ്റെ പുസ്തകത്തിലാണ് 'ഹൈഡൽബർഗ് മനുഷ്യനെ' പരാമർശിച്ചിട്ടുള്ളത്. ജർമനിയിലെ ഹൈഡൽബർഗ് പട്ടണത്തിന് സമീപം കുഴിച്ചപ്പോൾ ലഭിച്ച ആദിമ മനുഷ്യൻ്റെ തലയോടാണിത്.ഈ ചരിത്രശേഷിപ്പിന് ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് കണക്കാപ്പെടുന്നു. Read more in App