ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- ശൂദ്രന്മാർക്കും സ്ത്രീകൾക്കും സമൂഹത്തിൽ പ്രത്യേക പരിഗണന നല്‌കി.
- സാമൂഹ്യസേവനമായിരിക്കണം മനുഷ്യൻറെ ഏറ്റവും മഹനീയമായ ആദർശമെന്ന് ആ മതം ഉദ്ഘോഷിച്ചു.
- മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് സമൂഹനന്മയ്ക്കു ഹാനികരമാണെന്നുള്ള ബോധം ജനങ്ങളിൽ കൊണ്ട് വന്നു.
- ബൗദ്ധസന്ന്യാസിമാരുടെ സംഘടനയായ സംഘത്തിന്റെ മാതൃകയിൽ ഹിന്ദുക്കളും സന്ന്യാസാശ്രമങ്ങൾക്കു രൂപം നല്കി. ശങ്കരാചാര്യർ രൂപീകരിച്ച സന്ന്യാസിമഠങ്ങൾ മാത്യകയായി സ്വീകരിച്ചത് ബൗദ്ധസന്ന്യാസിമാരുടെ ഇത്തരം സ്ഥാപനങ്ങളെയാണ്.