App Logo

No.1 PSC Learning App

1M+ Downloads
"ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aശ്രീ ബുദ്ധന്‍

Bമഹാവീരന്‍

Cഅക്ബര്‍

Dഅശോകചക്രവര്‍ത്തി

Answer:

A. ശ്രീ ബുദ്ധന്‍


Related Questions:

ബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത നാണയം ആദ്യമായി പുറത്തിറക്കിയ ഭരണാധികാരി ആരാണ് ?
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2022 ജൂലൈയിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന പുരാതന ബുദ്ധമത സ്തൂപങ്ങൾ കണ്ടെത്തിയ കനഗനഹള്ളി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ആദ്യ തീർത്ഥങ്കരനായ ഋഷഭദേവന്റെ പുത്രൻ :
Agama-Sidhantha is the sacred book of:
ബുദ്ധമതം ഹീനയാനം എന്നും മഹായാനമെന്നും രണ്ടായി പിരിഞ്ഞത് :