App Logo

No.1 PSC Learning App

1M+ Downloads
തെർമോസ്ഫിയർ എവിടെ സ്ഥിതിചെയ്യുന്നു?

Aട്രോപ്പോസ്ഫിയറിന് മുകളിലായി

Bമിസോസ്ഫിയറിന് മുകളിലായി

Cഎക്സോസ്ഫിയറിന് താഴെയായി

Dസ്ട്രാറ്റോസ്ഫിയറിന് താഴെയായി

Answer:

B. മിസോസ്ഫിയറിന് മുകളിലായി

Read Explanation:

മിസോസ്ഫിയറിന് മുകളിലായി 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ.


Related Questions:

റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ പാളി ഏത്
ഭൂവൽക്കത്തിന് താഴെ സ്ഥിതി ചെയ്യുന്ന മാന്റിൽ ഏകദേശം എത്ര കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്നു
അയോണീകരണം നടക്കുന്ന മണ്ഡലം എന്തു പേരിൽ അറിയപ്പെടുന്നു
ഭൗമോപരിതലത്തിൽ നിന്ന് ജലബാഷ്പത്തിന്റെ സാന്നിധ്യം എത്ര ഉയരത്തിലേക്ക് കാണപ്പെടുന്നു?
ട്രോപ്പോസ്ഫിയറിലെ അന്തരീക്ഷത്തിലെ ഏറ്റവും കൂടുതലുള്ള ഘടകങ്ങൾ ഏതെല്ലാമാണ്?