App Logo

No.1 PSC Learning App

1M+ Downloads
പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?

Aജയ്‌സാൽമീർ

Bഷില്ലോങ്

Cലഡാക്ക്

Dഡെറാഡൂൺ

Answer:

C. ലഡാക്ക്

Read Explanation:

• ഇന്ത്യ - ചൈന അതിർത്തിയോട് ചേർന്നുള്ള ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം പർവ്വത പ്രഹാർ സൈനിക അഭ്യാസം നടത്തിയത് • സൈനിക അഭ്യാസത്തിന് നേതൃത്വം നൽകിയത് - ഇന്ത്യൻ കരസേന


Related Questions:

2023 ഫെബ്രുവരിയിൽ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയ രാജ്യത്തെ 10 അതീവ സുരക്ഷ മേഖലകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടത് ?
2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?
INS വിക്രാന്ത് ഏത് രാജ്യത്ത് നിർമ്മിച്ച വിമാനവാഹിനി കപ്പലാണ് ?
When was the Integrated Guided Missile Development Programme (IGMDP) approved by the Indian government?
' എയർഫോഴ്സ് അക്കാദമി ' എവിടെ സ്ഥിതി ചെയ്യുന്നു ?