App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?

Aപൊന്നാനി

Bവെള്ളയമ്പലം

Cകൈനകരി

Dമൺറോ തുരുത്ത്

Answer:

B. വെള്ളയമ്പലം

Read Explanation:

• വെള്ളയമ്പലത്ത് ജല അതോറിറ്റി ആസ്ഥാനത്താണ് ജല മ്യുസിയം സ്ഥാപിക്കുന്നത് • കുടിവെള്ളത്തിൻ്റെ ഉപയോഗ-പരിപാലനത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് വേണ്ടിയാണ് മ്യുസിയം സ്ഥാപിക്കുന്നത് • മ്യുസിയം നടത്തിപ്പ് ചുമതല - കേരള ജല അതോറിറ്റി


Related Questions:

ഹരിതകർമ്മസേന രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?

കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന നിലവിൽ വന്നത് എന്നാണ് ?

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?

2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2019-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?