App Logo

No.1 PSC Learning App

1M+ Downloads
ചാൾസ് കോൺവാലിസ്‌ 1793 ൽ എവിടുത്തെ ഗവർണർ ആയിരുന്നു ?

Aമദ്രാസ്

Bഈസ്റ്റ് ഇന്ത്യ

Cമലബാർ

Dബംഗാൾ

Answer:

D. ബംഗാൾ


Related Questions:

1857 ലെ കലാപം പുണെ ജില്ലയിലെ ഏതു പ്രദേശത്താണ് ആരംഭിച്ചത് ?
സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് വാദിച്ചുകൊണ്ട് , മുൻകൂട്ടി തങ്ങളുടെ നഷ്ടം കുറയ്ക്കുവാൻ വേണ്ടി കമ്പനി എന്താണ് ചെയ്തത് ?
ബോംബെ ഡക്കാനിൽ നടപ്പിലാക്കിയ നികുതി സമ്പ്രദായം ഏത് ?
കൊളോണിയൽ ഭരണം ആദ്യമായി സ്ഥാപിതമായത് എവിടെ ?
ഒരു സെമീന്ദാരിക്കകത്തു സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളെ ........... എന്ന് വിളിക്കുന്നു ?