Challenger App

No.1 PSC Learning App

1M+ Downloads
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

Aതിരുവനന്തപുരം

Bകൊല്ലം

Cപത്തനംതിട്ട

Dകോട്ടയം

Answer:

A. തിരുവനന്തപുരം

Read Explanation:

ചട്ടമ്പിസ്വാമി ജനിച്ചത് തിരുവനന്തപുരം ജില്ലയിലെ കണ്ണൻമൂലയിലാണ്


Related Questions:

താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?

i) സി. കൃഷ്ണൻ നായർ

ii) കുമാരനാശാൻ

iii) രാഘവ പൊതുവാൾ

iv) മന്നത്ത് പത്മനാഭൻ

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് കൽപ്പാത്തി-ശുചീന്ദ്രം സത്യാഗ്രഹങ്ങൾ?
സാധുജന ദൂതൻ എന്ന മാസികക്ക് തുടക്കംകുറിച്ചത്?
കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായ വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം എന്തായിരുന്നു

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.
  2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.