App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി ആരംഭിച്ചത് എവിടെ?

Aനാമക്കൽ - തമിഴ്നാട്

Bസമ്പൽപൂർ - ഒഡീഷ

Cബെല്ലാരി - കർണാടക

Dകൊണ്ടാക്കൽ - തെലുങ്കാന

Answer:

D. കൊണ്ടാക്കൽ - തെലുങ്കാന

Read Explanation:

. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് ഉദ്ഘാടനം ചെയ്തത്.


Related Questions:

കൈഗ ആണവോർജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ബൊക്കാറോ ഉരുക്കു ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Which is the largest Agro based Industry in India ?
ഭിലായ് ഉരുക്കു ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?
റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്