Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് വെപ്പൺ വിജയകരമായി പരീക്ഷിച്ചത്?

Aശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്)

Bപൊഖ്റാൻ (രാജസ്ഥാൻ)

Cവിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (തിരുവനന്തപുരം)

Dചാന്ദിപ്പൂർ (ഒഡീഷ )

Answer:

D. ചാന്ദിപ്പൂർ (ഒഡീഷ )

Read Explanation:

  • വികസിപ്പിച്ചത് -ഡി ആർ ഡി ഓ

  • ശത്രുക്കളുടെ ഡ്രോൺ മുതൽ മിസൈൽ വരെ ഒരുമിച്ച് പ്രതിരോധിക്കാൻ കഴിയും


Related Questions:

2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
1987 നും 1990 നും ഇടയിൽ 1200 ഇന്ത്യൻ സൈനികർ വീരമൃതിവരിച്ച ശ്രീലങ്കയിൽ നടന്ന ഓപ്പറേഷൻ?
2025 നവംബറിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം ?
പൈലറ്റ് പരിശീലനത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് വിമാനം?
നാവികസേനയുടെ ആദ്യ ആന്റി വാർഫയർ ഷാലോ വാട്ടർ ക്രാഫ്റ്റ്?