Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് ബ്രിഡ്ജ് (Cantilever Glass Bridge) 2025 ഡിസംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ?

Aബംഗളൂരു (കർണാടക)

Bചെന്നൈ (തമിഴ്നാട്)

Cകൊച്ചി (കേരളം)

Dവിശാഖപട്ടണം (ആന്ധ്രാപ്രദേശ്)

Answer:

D. വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)

Read Explanation:

  • ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് (Vizag) കൈലാസഗിരി കുന്നുകൾക്ക് മുകളിലായി നിർമ്മിച്ച 55 മീറ്റർ നീളമുള്ള ഈ പാലം, കേരളത്തിലെ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ (38 മീറ്റർ) റെക്കോർഡ് തകർത്തുകൊണ്ട് ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് ബ്രിഡ്ജായി മാറി


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പുള്ളിപ്പുലി സഫാരി പാർക്ക് നിലവിൽ വന്നത് എവിടെ ?
ഒട്ടക പ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം ഏത്?
ഇന്ത്യയിലെ 56-ാമത്തെ ടൈഗർ റിസർവായ "ഗുരു ഘാസിദാസ് തമോർ പിംഗ്ല ടൈഗർ റിസർവ്" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ജയപ്രകാശ് നാരായണന്റെ 120 -ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 15 അടി വലിപ്പത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
UNESCO assisted in setting up a model public library in India, that name is