App Logo

No.1 PSC Learning App

1M+ Downloads
നെൽസൺ മണ്ടേലയുടെ ജനന സ്ഥലം എവിടെയാണ്

Aജോഹാൻസ്ബർഗ്

Bകേപ്പ് ടൗൺ

Cട്രാൻസ്കി പ്രവിശ്യ

Dപ്രിറ്റോറിയ

Answer:

C. ട്രാൻസ്കി പ്രവിശ്യ

Read Explanation:

നെൽസൺ മണ്ടേൽ 1918 ജൂലൈ 18-നാണ് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കി പ്രവിശ്യയിൽ ജനിച്ചത്.


Related Questions:

ബുവർ ജനവിഭാഗം പിന്നീട് ഏത് പേരിൽ അറിയപ്പെട്ടു?
യൂറോപ്യർ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് നൂറ്റാണ്ടിലാണ്?
ദക്ഷിണാഫ്രിക്കയിലെ ആദിമനിവാസികൾ ആയി കണക്കാക്കപ്പെടുന്ന ജനവിഭാഗങ്ങൾ ഏവ?
ബുവറുകൾ ആരുടെ പിന്മുറക്കാരാണ്?
ദക്ഷിണാഫ്രിക്കയിൽ ഏത് സമുദ്രങ്ങൾ അതിർത്തി പങ്കിടുന്നു?