App Logo

No.1 PSC Learning App

1M+ Downloads
1902-ൽ വൈദ്യശാസ്ത്രത്തിൽ നോബൽ നേടിയ റൊണാൾഡ് റോസ് ജനിച്ചത് എവിടെയാണ്?

Aമുംബൈ

Bഅൽമോറ

Cലണ്ടൻ

Dകൊൽക്കത്ത

Answer:

B. അൽമോറ

Read Explanation:

1857ലെ ഉത്തരാഖണ്ഡിലെ അൽമോറയിൽ ഒരു ബ്രിട്ടീഷ് സൈനിക ഓഫീസറുടെ മകനായി ജനിച്ച വ്യക്തിയാണ് റൊണാൾഡ് റോസ്. എന്നാൽ നോബൽ അക്കാദമി അദ്ദേഹത്തിൻറെ സ്വദേശം ആയി പരിഗണിക്കുന്നത് യുണൈറ്റഡ് കിങ്ഡമാണ്


Related Questions:

2023 ൽ വൈദ്യശാസ്ത്ര നൊബേലിന് അർഹരായ ശാസ്ത്രജ്ഞൻ.
ഇൻറ്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന 2024 ലെ വേൾഡ് സ്പേസ് അവാർഡിന് അർഹമായത് ?
2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?
2024 ൽ ബ്രിട്ടീഷ് രാജാവിൻറെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ "നൈറ്റ് കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ" ലഭിച്ച ഇന്ത്യൻ ബിസിനസ്സുകാരൻ ആര് ?
66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബത്തിൻറെ നിർമ്മാതാക്കൾ ആയ ശക്തി ബാൻഡിലെ അംഗം അല്ലാത്തത് ആര് ?