App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് 11 ന് ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്?

Aന്യൂ ഡൽഹി

Bലഖ്‌നൗ

Cമുംബൈ

Dചെന്നൈ

Answer:

B. ലഖ്‌നൗ

Read Explanation:

•ഇതിന്റെ വാർഷിക ശേഷി 80–100 ബ്രഹ്മോസ് മിസൈലുകൾ ആയിരിക്കും. • പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു


Related Questions:

2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?
സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?
പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?
അറബിക്കടലിൽ എം എസ് സി എൽസ 3ചരക്ക് കപ്പൽ മുങ്ങിയ പ്രദേശത്ത് എണ്ണപ്പാട നീക്കാനുള്ള ശ്രമം നടത്തുന്ന തീരസംരക്ഷണസേനയുടെ പട്രോൾ യാനങ്ങൾ
ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?