Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹിക്ക് പുറത്ത് ആദ്യമായി ദൂരദർശൻ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ്?

Aലക്നൗ

Bകൽക്കട്ട

Cബോംബെ

Dചെന്നൈ

Answer:

C. ബോംബെ

Read Explanation:

  • ഡൽഹിക്ക് പുറത്ത് ആദ്യമായി ദൂരദർശൻ കേന്ദ്രം നിലവിൽ വന്നത് .

  • ബോംബെയിൽ (ഇന്നത്തെ മുംബൈയിൽ) ആണ്.

  • 1972 ഒക്ടോബർ 2-നാണ് ബോംബെയിൽ ദൂരദർശൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.


Related Questions:

G-20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷെർപ്പ് സമ്മേളനത്തിന് 2023-ൽ വേദി യായ സ്ഥലം:
2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം ഏതാണ് ?
ഇന്ത്യയിലെ എല്ലാ യാത്രകൾക്കും,ടോൾ ചാർജ് അടക്കാനും മറ്റ് ആവശ്യത്തിനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏകീകൃത സംവിധാനം?
ഇന്ത്യയിലെ ആദ്യത്തെ കായിക മാതൃക ഗ്രാമങ്ങൾ നിലവിൽ വരുന്ന സംസ്ഥാനം ?
സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വീടുകളിൽ എത്തിക്കുന്നതിനായി 'മുഖ്യമന്ത്രി മിതൻ യോജന' പദ്ധതി കൊണ്ടു വന്ന സംസ്ഥാനം?