Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി നിലവിൽ വരുന്നത് എവിടെ ?

Aതിരൂർ

Bകല്ലായി

Cകുറ്റിക്കാട്ടൂർ

Dബേപ്പൂർ

Answer:

C. കുറ്റിക്കാട്ടൂർ

Read Explanation:

• കുറ്റിക്കാട്ടൂർ സ്ഥിതി ചെയ്യുന്ന ജില്ല - കോഴിക്കോട് • പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ ഓർമ്മയ്ക്കായി സ്ഥാപിക്കുന്ന അക്കാദമി


Related Questions:

സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?
മലയാളം, ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ :
നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന 'നൂറ് ഗ്രീൻ ഡെസ്റ്റിനേഷൻസ് 2025' പട്ടികയിൽ സ്ഥാനം പിടിച്ച കേരളത്തിലെ സ്ഥലം?
ചരിത്രത്തിലാദ്യമായി കേരളത്തിൽ കുംഭമേളയ്ക്ക് വേദിയൊരുങ്ങുന്നത് ?
ഫോർ വീലർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുന്ന ഇരു കൈകൾ ഇല്ലാത്ത ഏഷ്യയിലെ ആദ്യത്തെ വനിത ആര് ?