App Logo

No.1 PSC Learning App

1M+ Downloads
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 1921-ൽ നടന്ന ആദ്യത്തെ കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം വിളിച്ചു കൂട്ടിയത് ഇവയിൽ എവിടെയാണ് ?

Aപയ്യന്നൂർ

Bഒറ്റപ്പാലം

Cആലുവ

Dകോഴിക്കോട്

Answer:

B. ഒറ്റപ്പാലം

Read Explanation:

1921-ലെ ഒറ്റപ്പാലം കേരള കോൺഗ്രസ് സമ്മേളനം അധ്യക്ഷത വഹിച്ചത് - ടി. പ്രകാശം


Related Questions:

മലബാർ ജില്ലാ കോൺഗ്രസിന്റെ പാലക്കാട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് ?
ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത് എന്ത് ?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് സൂചിപ്പിക്കുന്ന ഗ്രന്ഥം ഏത് ?
1920 ലെ മഞ്ചേരി സമ്മേളനത്തിൽ മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതൃപ്തികരവും നിരാശാജനകവുമാണെന്ന പ്രമേയം അവതരിപ്പിച്ചതാര്?