Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഉരുക്ക് കൊണ്ടുള്ള റോഡ് നിർമിതമായത് ?

Aതവാങ്, അരുണാചൽ പ്രദേശ്

Bസൂറത്ത്, ഗുജറാത്ത്

Cകന്യാകുമാരി, തമിഴ്നാട്

Dപൻവേൽ, മഹാരാഷ്ട്ര

Answer:

B. സൂറത്ത്, ഗുജറാത്ത്

Read Explanation:

വി​വി​ധ പ്ലാ​ന്‍റുക​ളി​ൽ ബാ​ക്കി​യാ​കു​ന്ന സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​സീ​റ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡ് നി​ർ​മി​ച്ച​ത്. ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും സം​സ്ക​രി​ച്ച ഉ​രു​ക്കു​കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ശാ​സ്ത്ര-​സാ​​ങ്കേ​തി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (സി.​എ​സ്.​ഐ.​ആ​ർ), കേ​ന്ദ്ര റോ​ഡ് ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (സി.​ആ​ർ.​ആ​ർ.​ഐ) എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു നി​ർ​മാ​ണം.


Related Questions:

നാഷണൽ ഹൈവേ - 49 ഏത് റോഡാണ് ?
നാനോ കാർ വിപണിയിലെത്തിച്ചത് ആര്?
ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം ആയ ഭൂപൻ ഹസാരിക പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Which central government agency released the 'Rajyamarg Yatra' mobile application?
2022 ഡിസംബറിൽ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ' സമൃദ്ധി എക്സ്പ്രസ് വേ ' ഏത് സംസ്ഥാനത്താണ് ?