Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?

Aചേർത്തല

Bആലുവ

Cമഞ്ചപ്പാലം

Dകടയ്ക്കാവൂർ

Answer:

C. മഞ്ചപ്പാലം

Read Explanation:

• കണ്ണൂർ കോർപ്പറേഷൻ ആണ് പ്ലാൻറ് സ്ഥാപിച്ചത് • ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്


Related Questions:

ചെന്നെയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ "അമേരിക്കൻ കോർണർ" സ്ഥാപിച്ചത് കേരളത്തിലെ ഏത് സർവ്വകലാശാലയിലാണ് ?

കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
  2. കേന്ദ്ര ഗവൺമെന്റാണ് ഇത് സംഘടിപ്പിച്ചത്
  3. സിനിമാതാരങ്ങളാണ് ഇതിലെ ബ്രാൻഡ് അംബാസിഡേഴ്സ് 
കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?
സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?
കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?