App Logo

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :

Aജസ്റ്റീസ് അന്നാ ചാണ്ടി

Bജസ്റ്റീസ് സുജാതാ വി മനോഹർ

Cജസ്റ്റിസ് കെ. കെ. ഉഷ

Dജസ്റ്റീസ് എം. ഫാത്തിമാ ബീവി

Answer:

C. ജസ്റ്റിസ് കെ. കെ. ഉഷ

Read Explanation:

• 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നുവരെ ഹൈക്കോടതിയില്‍ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു. • അഭിഭാഷര്‍ക്കിടയില്‍നിന്ന് ഹൈക്കോടതി ജുഡീഷ്യറിയില്‍ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെ.കെ ഉഷ.


Related Questions:

ഡ്രോൺ പറത്താൻ ഡി ജി സി എ ലൈസൻസ് ലഭിച്ച ആദ്യത്തെ മലയാളി വനിത ?
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ആർട്ട് ഗ്യാലറി സ്ഥാപിച്ചത് എവിടെ ?